Where the hearts meet ഹൃദയങ്ങൾ ചേരുന്നിടം.
Scattered across continents, held together by one root. ദൂരങ്ങൾ പലതെങ്കിലും, വേരുകൾ ഒന്നുതന്നെ.
One Root, Many Branches ഒരു വേര്, പല ശാഖകള്‍
Grand Kanhirala is a collective of the generations born to Kanhirala Mammad and Kanhirala Abu Haji from Edakkat Kausakkutti Valyumma.
Though spread across the globe as accomplished professionals and entrepreneurs, they remain connected under one family tree. Grand Kanhirala exists to keep those roots alive—a shared space of warmth, care, and belonging for every generation, wherever they are.
കാഞ്ഞിരാല മമ്മദിനും കാഞ്ഞിരാല അബു ഹാജിക്കും എടക്കോട്ടു കൗസക്കുട്ടിയിൽ ജനിച്ച പരമ്പരകളുടെ കൂട്ടായ്മയാണ് ഗ്രാൻഡ് കാഞ്ഞിരാല.
ലോകത്തിന്റെ വിവിധ കോണുകളിൽ വളർന്നു പന്തലിച്ച പ്രൊഫഷണലുകളും സംരംഭകരുമായി ഇവർ മാറിപ്പോയെങ്കിലും, ഒരേ കുടുംബമരത്തിന്റെ തണലിൽ സ്നേഹത്തോടെയും ഐക്യത്തോടെയും ഇവർ ഒന്നിക്കുന്നു. എവിടെയായിരുന്നാലും തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആ വേരുകൾ നെഞ്ചോട് ചേർത്തുപിടിക്കാനാണ് ഗ്രാൻഡ് കാഞ്ഞിരാല നിലകൊള്ളുന്നത്.
How we stay together ഒന്നായി മുന്നോട്ട്
Family Summitകുടുംബ സംഗമം
Once every four years, the whole tree comes home — a reunion that renews old bonds and welcomes the newest branches. നാല് വർഷത്തിലൊരിക്കൽ കുടുംബം മുഴുവൻ ഒന്നിക്കുന്നു — പഴയ ഓർമ്മകൾ പുതുക്കാനും പുതിയ തലമുറയെ ചേർത്തുപിടിക്കാനും.
Empowering Talentsപ്രതിഭകൾക്ക് കരുത്തേകുന്നു
Mentorship, encouragement, and an ever-growing network for the young professionals and entrepreneurs of our family. കുടുംബത്തിലെ യുവ സംരംഭകർക്കും പ്രൊഫഷണലുകൾക്കും പിന്തുണയും വഴികാട്ടലും.
Healthcare supportആരോഗ്യസഹായം
Standing by one another in health and in need — practical support and guidance whenever a family member requires it. ആരോഗ്യത്തിലും ആവശ്യങ്ങളിലും പരസ്പരം ഒപ്പം നിൽക്കുക - കുടുംബാംഗങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം പ്രായോഗിക സഹായവും വഴികാട്ടലും നൽകുന്നു.
Milestones നാൾവഴികൾ
Moments of Togetherness ഒന്നിച്ചുള്ള നിമിഷങ്ങള്‍
Togetherness beyond time കാലത്തിനപ്പുറമുള്ള കൂട്ടായ്മ
Whether you're family, or family of family — we'd love to hear from you.
Our family history has been carefully compiled into a book — names, dates, photographs, and the small stories that bind them. A limited number of copies are available for those who share our name, or simply wish to hold a piece of this legacy.
നിങ്ങൾ കുടുംബാംഗമാണെങ്കിലും കുടുംബത്തിന്റെ സുഹൃത്താണെങ്കിലും - നിങ്ങളിൽ നിന്ന് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
നമ്മുടെ കുടുംബചരിത്രം ഒരു ഗ്രന്ഥമായി സൂക്ഷിച്ചിരിക്കുന്നു — പേരുകള്‍, തീയതികള്‍, ഫോട്ടോകള്‍, അവയെ ബന്ധിപ്പിക്കുന്ന ചെറുകഥകള്‍. നമ്മുടെ പേര് പങ്കിടുന്നവര്‍ക്കോ, ഈ പാരമ്പര്യത്തിന്റെ ഒരംശം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ പരിമിതമായ പകര്‍പ്പുകള്‍ ലഭ്യമാണ്.